App Logo

No.1 PSC Learning App

1M+ Downloads
വാളയാർ സിമെൻറ് ഫാക്ടറിയിൽ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന ചുണ്ണാമ്പുകല്ല് എതു ജില്ലയിൽ നിന്ന് ലഭിക്കുന്നതാണ് ?

Aപാലക്കാട്

Bഇടുക്കി

Cകാസർകോട്

Dകോട്ടയം

Answer:

A. പാലക്കാട്


Related Questions:

ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ നിരീക്ഷണത്തിൽ കേരളത്തില്‍ അണുവിസരണം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സ്ഥലം ഏത്?
കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയ സ്ഥലം ഏതാണ് ?
ചുവടെ കൊടുത്തവയിൽ 'ഗ്രാഫൈറ്റ്' നിക്ഷേപം കണ്ടെത്തിയിട്ടില്ലാത്ത കേരളത്തിലെ ജില്ലയേത് ?
കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കാണപ്പെടുന്ന ധാതു ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ സ്ഥലം