വാവ് കഴിഞ്ഞു വരുന്ന പതിനൊന്നാമത് ദിവസം ഏതാണ് ?Aദ്വിദശBചതുർദശCഏകാദശിDഇതൊന്നുമല്ലAnswer: C. ഏകാദശി Read Explanation: ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാനും സാധ്യത ഉണ്ട്Read more in App