App Logo

No.1 PSC Learning App

1M+ Downloads
വാഷിങ്‌ സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.

Aപൊട്ടാസ്യം ഹൈഡ്രോക്‌സൈഡ്

Bപൊട്ടാസ്യം ക്ലോറൈഡ്

Cസോഡിയം ക്ലോറൈഡ്

Dസോഡിയം ഹൈഡ്രോക്‌സൈഡ്

Answer:

D. സോഡിയം ഹൈഡ്രോക്‌സൈഡ്

Read Explanation:

വാഷിങ്‌ സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം - സോഡിയം ഹൈഡ്രോക്‌സൈഡ് വാഷിങ് സോപ്പിൽ അടങ്ങിയിരിക്കുന്ന ലവണം - സോഡിയം


Related Questions:

അലക്കുകാരത്തിന്റെ രാസനാമം എന്ത് ?
Calcium sulphate dihydrate is the chemical name of?
Which compound is called 'Carborandum' ?
'വുഡ് സ്പിരിറ്റ്' എന്നറിയപ്പെടുന്ന രാസവസ്തു ഏത് ?
"Calcium hydroxide" is the chemical name of