Challenger App

No.1 PSC Learning App

1M+ Downloads
വാസ്കോഡഗാമക്ക് ഡോം എന്ന പദവി നൽകിയത് ആര്

Aമാനുവൽ രാജാവ്

Bഫ്രാൻസിസ്കോഡി അൽമേട

Cമാർത്താണ്ഡവർമ്മ

Dസാമൂതിരി രാജാവ്

Answer:

A. മാനുവൽ രാജാവ്

Read Explanation:

  • കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്പ്യനാണ് വാസ്കോഡഗാമ
  • ഇന്ത്യൻ മഹാസമുദ്രത്തിലെ സേനാധിപതി/ അധിപൻ എന്നും മാനുവൽ രാജാവ് വാസ്കോഡഗാമയെ വിശേഷിപ്പിച്ചു
  • ലിസ്ബണിൽ നിന്ന് 1497  യാത്ര ആരംഭിച്ച ഗാമ 1498 മെയ് 20നാണ് ഇന്ത്യയിലെത്തിയത്
  • സെൻറ് ഗബ്രിയേൽ കപ്പലിലാണ് അദ്ദേഹം ഇന്ത്യയിലേക്ക് വന്നത് അദ്ദേഹത്തിൻറെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടു കപ്പലുകൾ സെൻ്റ് റാഫേൽ സെൻ്റ് ബെറിയോ എന്നിവയായിരുന്നു
  • ഇന്ത്യയിലേക്കുള്ള തൻ്റെ മൂന്നാം വരവിൽ 1524 ഡിസംബർ 24 അദ്ദേഹം അന്തരിച്ചു

Related Questions:

മലയാളത്തിലെ ആദ്യത്തെ പത്രങ്ങളായ രാജ്യസമാചാരം, പശ്ചിമോദയം എന്നിവ ആരംഭിച്ചത് ആരായിരുന്നു ?
1604-ൽ സാമൂതിരിയുമായി വ്യാപാര കരാറിൽ ഏർപ്പെട്ട ഡച്ച് ക്യാപ്റ്റൻ ആരായിരുന്നു ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.

2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.

വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?
ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം ഏത് ?