Challenger App

No.1 PSC Learning App

1M+ Downloads
വാസ്കോഡഗാമ വൈസ്രോയിയായി ഇന്ത്യയിൽ വന്ന വർഷം ?

A1502

B1500

C1522

D1524

Answer:

D. 1524

Read Explanation:

ഇന്ത്യയിലേക്ക് വാസ്കോഡഗാമയുടെ മൂന്നാമത്തെ വരവിലാണ് വൈസ്രോയിയായി വന്നത്.


Related Questions:

വാസ്കോ ഡ ഗാമ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം ?
' ദത്തവകാശനിരോധന നിയമം ' നടപ്പിലാക്കിയത് :
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?
കർണ്ണാടിക് യുദ്ധങ്ങൾ ആരൊക്കെ തമ്മിൽ ആയിരുന്നു ?
"സെന്റ് ആഞ്ചലോ കോട്ട" ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?