Challenger App

No.1 PSC Learning App

1M+ Downloads
വാസ്കോഡ ഗാമ അന്തരിച്ചത് ?

A1524 ഡിസംബർ 24

B1502 നവംബർ 24

C1524 ഒക്ടോബർ 31

D1520 സെപ്റ്റംബർ 10

Answer:

A. 1524 ഡിസംബർ 24

Read Explanation:

1498 1502 1524 എന്നീ വർഷങ്ങളിലായി മൂന്നുതവണയാണ് വാസ്കോഡഗാമ ഇന്ത്യയിലെത്തിയത്. 1524-ൽ മൂന്നാം തവണ ഇന്ത്യയിലെ പോർച്ചുഗീസ് വൈസ്രോയി എത്തിയ ഗ്രാമ അതേ വർഷം ഡിസംബർ 24ന് അന്തരിച്ചു


Related Questions:

ഇന്ത്യയില്‍ പോര്‍ച്ചുഗീസ് ഭരണത്തിന്റെ യഥാര്‍ഥ സ്ഥാപകന്‍ എന്നറിയപ്പെടുന്നത് ?
തൃശൂരിൽ കോട്ടപ്പുറം കോട്ട നിർമിച്ച വിദേശ ശക്തി ഏത് ?
ഹോർത്തൂസ് മലബാറിക്കസിൽ എത്ര സസ്യങ്ങളെപറ്റിയാണ് പരാമർശിച്ചിട്ടുള്ളത്?

താഴെ തന്നിരിക്കുന്നവയിൽ കേരള-പോർച്ചുഗീസ് ബന്ധങ്ങളെ സംബന്ധിച്ചുള്ള ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏതെല്ലാം?

  1. 1498 മെയ് മാസത്തിൽ വാസ്കോ ഡ ഗാമ കോഴിക്കോട് എത്തി
  2. 1500 പെദ്രോ അൽവാറസ് കബ്രാളിൻ്റെ നേത്യത്വത്തിൽ രണ്ടാം പോർച്ചുഗീസ് സംഘം കേരളത്തിൽ എത്തി
  3. 1502 ൽ വാസ്കോ ഡ ഗാമ രണ്ടാം തവണ കേരളത്തിൽ എത്തി
  4. പോർച്ചുഗീസുകാർ കേരളം വിടുന്നതു വരെ കോലത്തിരിമാരുമായി അവർക്ക് സ്ഥിരവും തുടർച്ചയുള്ളതുമായ സൗഹൃദമാണ് ഉണ്ടായിരുന്നത്
    വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?