App Logo

No.1 PSC Learning App

1M+ Downloads
വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം.

A1453

B1498

C1503

D1524

Answer:

B. 1498

Read Explanation:

  • യൂറോപ്പിൽ നിന്നും കടൽ മാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ - വാസ്കോഡ ഗാമ
  • വാസ്കോഡ ഗാമ ഇന്ത്യയിലേക്കുള്ള ഐതിഹാസിക യാത്ര ആരംഭിച്ചത് - ലിസ്ബണിൽ നിന്ന് (1497)
  • വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ് - മാനുവൽ I
  • വാസ്കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വർഷം - 1498 മെയ് 20
  • വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം - കാപ്പാട് (കോഴിക്കോട്)
  • വാസ്കോഡ ഗാമ വന്ന കപ്പലിൻറെ പേര് - സെൻറ് ഗബ്രിയേൽ
  • വാസ്കോഡ ഗാമ ലിസ്ബണിലേക്ക് മടങ്ങി പോയ വർഷം - 1499
  • വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം - 1502
  • വാസ്കോഡ ഗാമ മൂന്നാമതും അവസാനവുമായി ഇന്ത്യയിൽ വന്ന വർഷം - 1524

Related Questions:

കേരളത്തിൽ പോർച്ചുഗീസുകാർ സ്ഥാപിച്ച ആദ്യ സെമിനാരി ഏത് ?
ബേപ്പൂർ മുതൽ തിരൂർ വരെ നീണ്ടുകിടക്കുന്ന കേരളത്തിലെ ആദ്യത്തെ റെയിൽപാത ബ്രിട്ടീഷുകാർ നിർമ്മിച്ചത് ഏത് വർഷം ?
പോർച്ചുഗീസുകാർ 'പള്ളിപ്പുറം കോട്ട' പണികഴിപ്പിച്ച വർഷം ഏത് ?
ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ?
'പരന്ത്രീസുകാർ' എന്ന പേരിൽ അറിയപ്പെട്ട വിദേശീയർ ആര് ?