App Logo

No.1 PSC Learning App

1M+ Downloads
വാസ്കോ ഡ ഗാമയുടെ ആഗമനത്തെ ഏഷ്യയുടെ ചരിത്രത്തിൽ വാസ്കോ ഡ ഗാമ യുഗത്തിന്റെ ആരംഭമാണെന്ന് അഭിപ്രായപ്പെട്ട ചരിത്രകാരൻ ആരാണ് ?

Aകെ എൻ പണിക്കർ

Bകെ എം പണിക്കർ

Cഇളംകുളം കുഞ്ഞൻപിള്ള

Dഎ ശ്രീധരമേനോൻ

Answer:

B. കെ എം പണിക്കർ


Related Questions:

Where in India was the first French factory established?
Which was the first headquarters of the Portuguese in India ?

ശരിയായ പ്രസ്താവന ഏത് ?

1.1742 മുതൽ  1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലേ ആയിരുന്നു.

2.ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ ഭരണകാലയളവ്  മുതലാണ്. 

താഴെ പറയുന്നവയിൽ ഇന്ത്യയിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?

  1. കേപ്പ് ഓഫ് ഗുഡ് ഹോപ് വഴി കേരളത്തിലേക്ക് എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്യൻ ശക്തിയായിരുന്നു പോർച്ചുഗീസുകാർ.
  2. 1741-ലെ കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാർക്കേറ്റ പരാജയം ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അവരുടെ ശക്തി ക്ഷയിക്കുന്നതിന് കാരണമായി
  3. ഇന്ത്യയുടെ ഏതെങ്കിലും ഭാഗങ്ങളുമായി മറ്റു കപ്പലുകൾ വ്യാപാരം നടത്തു ന്നത് തടയുന്നതിനുവേണ്ടി ബ്രിട്ടീഷുകാർ നടപ്പിലാക്കിയ വ്യവസ്ഥയാണ് കാർട്ടസ് (Cartaz).

    Which are the chief trade Centres of French?

    1. Pondichery
    2. Mahe
    3. Karakkal