Challenger App

No.1 PSC Learning App

1M+ Downloads
വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ ഉപയോഗിക്കുന്ന ദർപ്പണം ഏതാണ്?

Aകോൺവെക്സ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cസമതല ദർപ്പണം

Dഇവയൊന്നുമല്ല

Answer:

A. കോൺവെക്സ് ദർപ്പണം

Read Explanation:

കോൺ വെക്സ് ദർപ്പണത്തിൽ വസ്തുക്കളുടെ ചെറിയ പ്രതിബിംബം ലഭിക്കുന്നു. അതിനാൽ കൂടുതൽ വിസ്‌തൃതി ദൃശ്യമാകുന്നു.


Related Questions:

Energy stored in a coal is
സൂര്യനിൽ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താൻ -------- സമയം മതിയാകും
Which of the following is used as a moderator in nuclear reactor?
'പോളറൈസേഷൻ ബൈ റിഫ്രാക്ഷൻ' (Polarization by Refraction) എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
ബാഹ്യ കാന്തികക്ഷേത്രം നീക്കം ചെയ്താലും കാന്തവൽക്കരണം നിലനിൽക്കുന്ന പദാർത്ഥങ്ങളെ എന്ത് വിളിക്കുന്നു? ഉദാഹരണത്തിന് അൽനിക്കോ (ഇരുമ്പ്, അലൂമിനിയം, നിക്കൽ, കൊബാൾട്ട്, ചെമ്പ് എന്നിവയുടെ ലോഹസങ്കരം), ലോഡ്സ്റ്റോൺ.