App Logo

No.1 PSC Learning App

1M+ Downloads
വാഹനങ്ങളിലെ അമിത ലൈറ്റ് പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ ?

Aഓപ്പറേഷൻ ഹെഡ്‍ലൈറ്റ്

Bഓപ്പറേഷൻ ഫോക്കസ്

Cഓപ്പറേഷൻ സൈലൻസ്

Dഓപ്പറേഷൻ ലൈറ്റ്

Answer:

B. ഓപ്പറേഷൻ ഫോക്കസ്

Read Explanation:

വാഹനങ്ങളിലെ കൂളിങ് ഫിലിം, കർട്ടൻ എന്നിവ നീക്കാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ - ഓപ്പറേഷൻ സ്ക്രീൻ സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി - ഓപ്പറേഷൻ സൈലൻസ് ശബ്ദ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് , എൻഫോഴ്സ്മെന്റ് ആർടിഒ സംയുക്തമായി നടത്തുന്ന ഓപ്പറേഷൻ - ഓപ്പറേഷൻ ഡെസിബെൽ


Related Questions:

2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
KL-81 ഏത് സ്ഥലത്തെ വാഹന രജിസ്ട്രേഷൻ കോഡാണ് ?
നീണ്ടകര പാലത്തിൻ്റെ മറ്റൊരു പേരാണ് :
ആവശ്യപ്പെടുന്നതനുസരിച്ച് എവിടെയും നിർത്തുന്ന അൺലിമിറ്റഡ് ഓർഡിനറി KSRTC ബസ് സർവ്വീസ് ?
സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആദ്യത്തെ ഡ്രൈവിംഗ് സ്ക്കൂൾ ആരംഭിച്ചത് കേരളത്തിൽ എവിടെയാണ് ?