വാഹനങ്ങളുടെ വിൻറ് ഗ്ലാസ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത് എന്ത്?Aഫൈബർ ഗ്ലാസ്Bബോറോ സിലിക്കേറ്റ് ഗ്ലാസ്Cഫ്ലിന്റ് ഗ്ലാസ്Dസേഫ്റ്റി ഗ്ലാസ്Answer: D. സേഫ്റ്റി ഗ്ലാസ് Read Explanation: ഗ്ലാസുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാന പദാർത്ഥമാണ് സിലിക്ക സിലിക്കൺ ഡയോക്സൈഡ്Read more in App