Challenger App

No.1 PSC Learning App

1M+ Downloads
വാഹനത്തിന്റെ ചക്രങ്ങൾ തിരിക്കുന്നതിന് വാഹനത്തിന്റെ ഏത് ഭാഗമാണ് എഞ്ചിൻ ഉപയോഗിക്കുന്നത് ?

Aഗിയർ ബോക്സ്

Bഡ്രൈവ് ഷാഫ്റ്റ്

Cറൊട്ടേറ്റർ

Dഫാൻ

Answer:

B. ഡ്രൈവ് ഷാഫ്റ്റ്


Related Questions:

തെർമോസ്റ്റാറ്റ് വാൽവിൻ്റെ ധർമ്മം :
ഒരു വാഹനത്തിന്റെ ടയറിൽ വാഹന നിർമ്മാതാവ് അനുശാസിക്കുന്നതിനും താഴെ വായു മർദ്ദം നിലനിർത്തി ഉപയോഗിക്കുന്ന പക്ഷം ?
In a diesel engine, the fuel gets ignited by:
വാഹന എഞ്ചിന്റെ കറക്കം അളക്കുന്നത് :
2 സ്ട്രോക്ക് പെട്രോൾ എഞ്ചിനിൽ ഇല്ലാത്തത്: