Challenger App

No.1 PSC Learning App

1M+ Downloads
വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bജർമനി

Cഖത്തർ

Dബ്രസീൽ

Answer:

C. ഖത്തർ

Read Explanation:

• 2025 മുതൽ 2029 വരെയുള്ള അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് വേദിയാകുന്നത് - മൊറോക്കോ • 2023 ലെ അണ്ടർ 17 പുരുഷ ലോകകപ്പിന് വേദിയായത് - ഇൻഡോനേഷ്യ • 2022 ലെ അണ്ടർ 17 വനിതാ ലോകകപ്പിന് വേദിയായത് - ഇന്ത്യ


Related Questions:

'ഗ്രാൻഡ്സ്ലാം 'എന്ന പദം ഏതു കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?
റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയത് ആര്?
ഒളിംപിക്‌സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ ചുവപ്പ് വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ ആദ്യമായി ടൈംഡ് ഔട്ടിലൂടെ പുറത്താക്കപ്പെട്ട താരം ആര് ?
2023-24 സീസണിലെ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് ?