App Logo

No.1 PSC Learning App

1M+ Downloads
വികസനം അളക്കാൻ ആദ്യ കാലഘട്ടത്തിൽ ഉപയോഗിച്ച മാനദണ്ഡം ഏതാണ്?

Aവ്യാവസായിക വളർച്ച

Bകാർഷിക വളർച്ച

Cസാമ്പത്തിക വളർച്ച

Dജനപെരുപ്പം

Answer:

C. സാമ്പത്തിക വളർച്ച


Related Questions:

2016-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ റാങ്ക് എന്തായിരുന്നു?
മാനവ വികസന സൂചികയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത്?
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്ക് ഉള്ള സംസ്ഥാനം:
ഉയർന്ന വികസന സൂചികയുടെ സ്കോർ എത്രയാണ്?
വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ അളവ് എന്താണ്?