Challenger App

No.1 PSC Learning App

1M+ Downloads
വിക്രമശില സർവ്വകലാശാല സ്ഥാപിച്ചത് ആര് ?

Aജൊനാഥൻ ഡങ്കൻ

Bധർമ്മപാലൻ

Cറിച്ചാർഡ് വെല്ലസ്സി പ്രഭു

Dവാറൻ ഹേസ്റ്റിംഗ്‌സ്

Answer:

B. ധർമ്മപാലൻ


Related Questions:

പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ നിലവാരം ഉയർത്താൻ കേന്ദ്ര ഗവൺമെന്റ് ജില്ലാ തലത്തിൽ ആരംഭിച്ച സ്ഥാപനം ?
കേന്ദ്ര പൊതു യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ ജോലി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം ?
പൊതു വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനുള്ള ലോകബാങ്കും സർവ്വശിക്ഷാ അഭിയാനും ചേർന്നുള്ള പദ്ധതി ?
ഗാന്ധിജിയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങളിൽപ്പെടുന്നത് ?
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നതിനും, വിദ്യാർത്ഥി രജിസ്ട്രേഷനും, വിസ അപേക്ഷ പ്രക്രിയകൾക്കും, വേണ്ടി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന പുതിയ പോർട്ടൽ ഏത് ?