App Logo

No.1 PSC Learning App

1M+ Downloads
വിഘടിത നിർധാരണ(Disruptive selection)ത്തിൽ സംഭവിക്കുന്നത്?

Aസ്വഭാവ സവിശേഷതകൾ കൂടിയതും കുറഞ്ഞതുമായ ജീവികൾ നിലനിർത്തപ്പെടുന്നു

Bജീവികളിൽ ശരാശരി സ്വഭാവം നിലനിർത്തപ്പെടുകയും കൂടിയതും കുറഞ്ഞതുമായ സ്വഭാവ സവിശേഷതകൾ പിന്തള്ളപ്പെടുകയും ചെയ്യുന്നു

Cജീവികളുടെ സ്വഭാവ സവിശേഷതകൾ ഒരു ദിശയിൽ ക്രമേണ നീങ്ങുന്നു

Dഇവയൊന്നുമല്ല

Answer:

A. സ്വഭാവ സവിശേഷതകൾ കൂടിയതും കുറഞ്ഞതുമായ ജീവികൾ നിലനിർത്തപ്പെടുന്നു

Read Explanation:

പ്രകൃതി നിർധാരണം 3 തരത്തിൽ സംഭവിക്കാം

  1. ജീവികളിൽ ശരാശരി സ്വഭാവം നിലനിർത്തപ്പെടുകയും കൂടിയതും കുറഞ്ഞതുമായ സ്വഭാവ സവിശേഷതകൾ പിന്തള്ളപ്പെടുകയും ചെയ്യുന്ന സന്തുലിത നിർധാരണം (Stabilisation Selection)
  2. ജീവികളുടെ സ്വഭാവ സവിശേഷതകൾ ഒരു ദിശയിൽ ക്രമേണ നീങ്ങുന്ന ദിശാപരമായ നിർധാരണം (Directional selection)
  3. സ്വഭാവ സവിശേഷതകൾ കൂടിയതും കുറഞ്ഞതുമായ ജീവികളെ നിലനിർത്തുന്ന വിഘടിത നിർധാരണം (Disruptive selection)

Related Questions:

ഭൂമിശാസ്ത്രപരമായ സമയത്തിൻ്റെ ഏറ്റവും ദൈർഘ്യമേറിയ വിഭജനം :
Study of origin of humans is known as?
ജീവികളുടെ സൂക്ഷ്മ ഫോസിൽ അവശിഷ്ടങ്ങളാണ്
മെസോസോയിക് കാലഘട്ടത്തിലെ ജുറാസിക് കാലഘട്ടത്തെ കൃത്യമായി വിവരിക്കുന്ന സ്വഭാവസവിശേഷതകൾ ഏതാണ്?
ലാമാർക്കിസത്തിന്റെ പ്രധാന ആശയം എന്താണ്?