App Logo

No.1 PSC Learning App

1M+ Downloads
വിജയനഗരം സ്ഥാപിച്ച വർഷം ഏതാണ്?

A1236

B1336

C1436

D1536

Answer:

B. 1336

Read Explanation:

സിഇ 1336-ൽ ഹരിഹരനും ബുക്കനും വിജയനഗരം സ്ഥാപിച്ചു


Related Questions:

തിരുമലയും വെങ്കട I യും ഏത് വിജയനഗര വംശത്തിലെ ഭരണാധികാരികളാണ്?
വിജയനഗരത്തിന്റെ പ്രസിദ്ധമായ ശില്പരീതി ഏതാണ്?
വിജയനഗരത്തിന്റെ പ്രധാന വരുമാനമാർഗം ഏതു വിഭാഗത്തിൽപ്പെട്ടിരുന്നു?
മുഗൾ ചക്രവർത്തി ഷാജഹാന്റെ മകൻ ആരായിരുന്നു?
പാനിപ്പത്ത് യുദ്ധങ്ങളിൽ ആദ്യത്തെ പാനിപ്പത്ത് യുദ്ധം നടന്ന വർഷം ഏതാണ്?