App Logo

No.1 PSC Learning App

1M+ Downloads
വി.ടി.ഭട്ടതിരിപ്പാടിന്റെ ആത്മകഥ ഏത്?

Aജീവിതപ്പാത

Bകൊഴിഞ്ഞ ഇലകൾ

Cകണ്ണീരും കിനാവും

Dഎന്റെ സമരം

Answer:

C. കണ്ണീരും കിനാവും

Read Explanation:

  • കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുനു വി.ടി. ഭട്ടതിരിപ്പാട്.
  • എൻ്റെ വക്കീൽ ജീവിതം  -തകഴി ശിവശങ്കരപ്പിള്ള 
  • എൻ്റെ കഥയില്ലായ്‌മകൾ  -എ .പി.ഉദയഭാനു 
  • എൻ്റെ ഇന്നലെകൾ  -വെള്ളാപ്പള്ളി നടേശൻ 
  • എന്നിലൂടെ  -കുഞ്ഞുണ്ണിമാഷ് 
  • എതിർപ്പ് ,തിരിഞ്ഞുനോട്ടം ,ഓർമ്മയുടെ ലോകത്തിൽ  -പി.കേശവദേവ് 

Related Questions:

കാലഹരണമില്ലാത്ത സ്വപ്നങ്ങൾ' ആരുടെ ആത്മകഥയാണ് ?
ജീവിത രസങ്ങൾ എന്ന പേരിൽ ആത്മകഥ എഴുതിയ കലാകാരൻ :
"കൊടുങ്കാറ്റുയർത്തിയ കാലം' ആരുടെ ആത്മകഥയാണ് ?
“എതിര്' എന്ന ആത്മകഥ ആരുടേതാണ് ?
മലാല യൂസഫ്സായുടെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?