App Logo

No.1 PSC Learning App

1M+ Downloads
വിട്ടുപോയ സംഖ്യ കണ്ടെത്തുക : 5, 11, 23, —, 95

A47

B61

C40

D51

Answer:

A. 47

Read Explanation:

സംഖ്യ × 2 + 1 എന്ന രീതിയിലാണ് ശ്രേണി മുന്നോട്ടു പോകുന്നത് 5 × 2 + 1 = 11 11 × 2 + 1 = 23 23 × 2 + 1 = 47 47 × 2 + 1 = 95


Related Questions:

Choose the correct alternative c.... baa .... aca ... cacab.... acac ..... bca
അടുത്തത് ഏത് ? ZA, YB, XC,
2, 3, 5, 8, ..... എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ?
ശ്രേണി പൂർത്തിയാക്കുക : 5,10,30,120,….......
താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ? 1, 3, 8, 19, 42, 89, _____