വിദുരൻ പൂർവജന്മത്തിൽ ആരായിരുന്നു ?AപൃശാതിBശല്യൻCശക്രദേവൻDയമധർമൻAnswer: D. യമധർമൻ Read Explanation: മഹാഭാരതത്തിൽ സംഭവപർവ്വത്തിൽ പരാമർശിക്കുന്ന പുരാണേതിഹാസ പ്രസിദ്ധനായ മഹർഷിയാണ് അണിമാണ്ഡവ്യൻ. യമധർമ്മൻ ഇദ്ദേഹത്തിന്റെ ശാപത്താൽ മനുഷ്യനായി ദാസഗർഭത്തിൽ ജനിച്ചു. യമന്റെ മനുഷ്യ ജന്മമാണ് വിദുരർRead more in App