Challenger App

No.1 PSC Learning App

1M+ Downloads
വിദേശവിനിമയ കമ്പോളത്തിലെ പ്രധാന ഇടപാടുകാർ:

Aവാണിജ്യബാങ്കുകൾ

Bവിദേശവിനിമയ ബ്രോക്കർമാർ

Cഅംഗീകൃത കച്ചവടക്കാർ, പണത്തിൻറെ അധികാരികൾ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

വിദേശ കറൻസികൾ വിനിമയം ചെയ്യുന്ന കമ്പോളത്തെ ആണ് .... എന്ന് പറയുന്നത്.
ചരക്കുകളിലും സേവനങ്ങളിലും നടക്കുന്ന വ്യാപാരത്തിന്റെ മൂല്യവ്യത്യാസവും കൈമാറ്റ അടവും ചേരുന്നതാണ് .....
മാറ്റമില്ലാതെ തുടരുന്ന മറ്റ് കാര്യങ്ങൾ, ഒരു രാജ്യത്ത് വിദേശ കറൻസിയുടെ വില ഉയരുമ്പോൾ, ദേശീയ വരുമാനം:
ബാലൻസ് ഓഫ് ട്രേഡ് = ?
പ്രതികൂലമായ വ്യാപാര ബാലൻസ് ഉള്ളപ്പോൾ: