വിദ്യാഭ്യാസം ഗവൺമെൻ്റിൻ്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?Aആയില്യം തിരുനാൾBശ്രീ ചിത്തിര തിരുനാൾCറാണി ഗൗരി പാർവ്വതീഭായിDസ്വാതി തിരുനാൾAnswer: C. റാണി ഗൗരി പാർവ്വതീഭായി