വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ അറിയപ്പെടുന്നത് ?Aഎഡ്യൂസാറ്റ്Bഇ-ലേണിങ്Cസ്കൂൾ വിക്കിDവിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾAnswer: D. വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ Read Explanation: വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ അറിയപ്പെടുന്നത് - വിദ്യാഭ്യാസ സോഫ്റ്റ്‌വെയറുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിക്ഷേപിച്ച ഉപഗ്രഹം - എഡ്യൂസാറ്റ് വിദ്യാഭ്യാസമേഖലയിൽ ഇലക്ട്രോണിക് മാധ്യമങ്ങളും വിവര വിനിമയ സാങ്കേതിക വിദ്യയും ഉപയോഗിച്ചുള്ള പഠനം - ഇ-ലേണിങ് വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി Read more in App