Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ മനഃശാസ്ത്രം സ്വാധീനം ചെലുത്തുന്ന മേഖല ?

Aപഠിതാവ്

Bപഠനപ്രക്രിയ

Cപഠനസന്ദർഭം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

വിദ്യാഭ്യാസ മനഃശാസ്ത്രം

  • പഠന ബോധന പ്രക്രിയയെ സംബന്ധിക്കുന്ന മനശാസ്ത്ര ശാഖ - വിദ്യാഭ്യാസ മനശാസ്ത്രം
  • വിദ്യാഭ്യാസവും മനഃശാസ്ത്രവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്
  • മനശാസ്ത്രം മനുഷ്യ വ്യവഹാരത്തിന്റെ ശാസ്ത്രം / പഠനം ആണ്
  • വിദ്യാഭ്യാസം മനുഷ്യൻറെ വ്യവഹാരങ്ങളെ പരിവർത്തനം ചെയ്യുന്ന പ്രക്രിയയാണ്
  • വിദ്യാഭ്യാസ മനശാസ്ത്രം മാനവ വ്യവഹാരത്തിന്റെയും പഠനത്തിലൂടെ അതിൻറെ പരിവർത്തനത്തെയും കൈകാര്യം ചെയ്യുന്നു.

 

ലിന്റ്ഗ്രൻ - അഭിപ്രായത്തിൽ വിദ്യാഭ്യാസ മനശാസ്ത്രം സ്വാധീനം ചെലുത്തുന്ന മേഖലയാണ് :-

  1. പഠിതാവ് (Learner)
  2. പഠനപ്രക്രിയ (Learning process)
  3. പഠന സന്ദർഭം (Learning context)

Related Questions:

സാമൂഹിക വികാസത്തിൻ്റെ അടിസ്ഥനം എന്നത് ബന്ധുരയുടെ കണ്ടെത്തലിൽ എന്തായിരുന്നു ?
When we make use of many experiences and examples for arriving at a generalized principle or conclusion, it is known as:
സദാചാരം എന്ന വാക്കിൽ വിദ്യാഭ്യാസത്തെ ഒരുക്കാം ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
Which principle explains why we perceive a group of people walking in the same direction as a single unit?
The agency entitled to look after educational technology in Kerala: