App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള പുകയില ഉത്പന്നങ്ങളുടെ വില്പന നിരോധനം പരാമർശിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 7

Bസെക്ഷൻ 6 b

Cസെക്ഷൻ 20

Dസെക്ഷൻ 4

Answer:

B. സെക്ഷൻ 6 b

Read Explanation:

• വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിക്കുന്നു • ഈ നിയമം ലംഘിച്ചാൽ 200 രൂപ പിഴയായി നൽകേണ്ട കുറ്റമാണ് • സെക്ഷൻ 6 ലെ വ്യവസ്ഥകൾ ലംഘിക്കുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്നത് - സെക്ഷൻ 24


Related Questions:

എൻഫോഴ്സ്മെന്റ് യൂണിറ്റ് രൂപീകരിച്ച തിയ്യതി?
AIDC കണക്ക് പ്രകാരം മദ്യപാനം കാരണം സംഭവിക്കുന്ന റോഡപകടങ്ങൾ എത്ര ശതമാനമാണ് ?
മോഷണം എപ്പോഴാണ് കവർച്ചയാകുന്നത് എന്ന് നിർവചിക്കുന്ന IPC സെക്ഷൻ ഏതാണ് ?
The Abkari ( Amendment ) ordinance പ്രഖ്യാപിച്ചത് എന്നാണ് ?
ഗാർഹിക പീഡന നിരോധന നിയമത്തിനായി എത്ര സെക്ഷനുകളാണ് ഉള്ളത് ?