App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ സ്ഥാപനങ്ങൾ , ക്ഷേത്രം , പള്ളികൾ തുടങ്ങിയവയിൽ നിന്നും എത്ര മീറ്റർ ദൂരപരിധിയാണ് FL3 ലൈസൻസുകൾ ഉള്ള മദ്യശാലകൾക്ക് നിശ്ചയിച്ചിട്ടുള്ളത് ?

A10 മീറ്റർ

B100 മീറ്റർ

C500 മീറ്റർ

D200 മീറ്റർ

Answer:

D. 200 മീറ്റർ

Read Explanation:

• എഫ് എൽ - 3 ലൈസൻസിന് കീഴിലുള്ള മദ്യശാലകളുടെ പരിസരത്തിലിരുന്നുള്ള മദ്യത്തിൻറെ ഉപഭോഗം അനുവദനീയമാണ് • സീൽ ചെയ്ത കുപ്പികളിലല്ലാത്ത മദ്യത്തിൻറെ വിൽപ്പനയ്ക്കും എഫ് എൽ -3 ലൈസൻസികൾക്ക് അനുമതി ഉണ്ട്


Related Questions:

Narcotic Drugs and Psychotropic Substances Act നിലവിൽ വന്ന വർഷം ?
വന്യജീവികൾ സർക്കാരിന്റെ സ്വത്താണെന്ന് പ്രഖ്യാപിക്കുന്ന വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് ഏത്?
10 നും 25 ഇടയിൽ പ്രായമുള്ള പുരുഷന്മാരുടെ മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിനാണ് ?

നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ ലക്ഷ്യവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന ശരിയായ പ്രസ്താവന ഏത് ?

  1. സൗജന്യ നിയമ സഹായവും ഉപദേശം നൽകുക 
  2. നിയമ ബോധം പ്രചരിപ്പിക്കുക
  3. അതിജീവിതർക്ക് നഷ്ടപരിഹാരം നൽകുക

താഴെ പറയുന്നത് ആരോഹണക്രമത്തിൽ എഴുതുക ?

i) DYSP

ii) DIG

iii) SP

iv) IG