വിദ്യാഭ്യാസ സ്ഥാപനത്തിന് ചുറ്റുമുള്ള പ്രദേശത്തെ പുകയില വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ?
Aനാളത്തെ കേരളം ലഹരി മുക്ത കേരളം
Bക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്
Cനോ ടടു ഡ്രഗ്
Dയെല്ലോ ലൈൻ ക്യാമ്പയിൻ
Aനാളത്തെ കേരളം ലഹരി മുക്ത കേരളം
Bക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ്
Cനോ ടടു ഡ്രഗ്
Dയെല്ലോ ലൈൻ ക്യാമ്പയിൻ
Related Questions:
ഗാർഹിക പീഡന നിയമത്തിലെ 12ആം വകുപ്പ് പ്രകാരം ആർക്കൊക്കെ അപേക്ഷ നല്‌കാം.
(i) പീഡിപ്പിക്കപ്പെട്ട വ്യക്തിയ്ക്ക് മാത്രം
(ii) ഏതൊരാൾക്കും
(iii) പീഡിപ്പിക്കപ്പെട്ട വ്യക്തിക്കും പ്രാട്ടക്ഷൻ ഓഫീസർക്കും മാത്രം
(iv) എല്ലാം ശരിയാണ്