App Logo

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികളിൽ ശുചിത്വസംസ്‌കാരം രൂപപ്പെടുത്താനും മാലിന്യ സംസ്‌കരണ അവബോധം സൃഷ്ടിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതി ?

Aസാഫല്യം

Bകളക്ടേഴ്‌സ് @ സ്‌കൂൾ

Cവൃത്തി @ സ്‌കൂൾ

Dപൊലിവ്

Answer:

B. കളക്ടേഴ്‌സ് @ സ്‌കൂൾ


Related Questions:

കേരള സർക്കാരിന്റെ “ദിശ" ഹെല്പ്ലൈൻ നമ്പർ ഏതാണ് ?
പ്രവാസികളുടെ പുനരധിവാസവും സമഗ്ര വികസനവും ലക്ഷ്യമിട്ടു കേരളം സർക്കാർ തുടങ്ങിയ പദ്ധതി ?
ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സ്ഥിതി ചെയ്യുന്ന ജില്ല ?
കേരളത്തിലെ ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
'അശ്വമേധം പദ്ധതി' ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു ?