Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങൾ അറിയപ്പെടുന്നത് ?

Aബോധനരീതികൾ

Bബോധനഫലം

Cപഠനം

Dസഹവർത്തിത പഠനം

Answer:

A. ബോധനരീതികൾ

Read Explanation:

ബോധനരീതികൾ

  • വിദ്യാർത്ഥികളുടെ ചിന്തയിലും വ്യവഹാരങ്ങളിലും അനുയോജ്യമായ പരിവർത്തനങ്ങൾ സൃഷ്ടിക്കത്തക്ക രീതിയിൽ ആസൂത്രിതമായി നടത്തുന്ന പഠന പ്രവർത്തനങ്ങളാണ് ബോധനരീതികൾ

 

  • ബോധനരീതികൾ പ്രാവർത്തികമാക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് നേരിട്ട് ലഭ്യമാക്കുന്നതാണ് ബോധനഫലം

Related Questions:

ബോധനത്തിന്റെ പ്രവർത്തനാനന്തര ഘട്ടത്തിലെ ഒരു പ്രവർത്തനം ഏത് ?
ഒരു സന്ദർഭവുമായോ അനുഭവങ്ങളുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയ നിവാരണത്തിനായുള്ള അന്വേഷണമാണ് :
അധ്യാപിക പഠനലക്ഷ്യം നിശ്ചയിക്കുകയും പഠിതാവ് പഠനവിഷയം ആഴത്തിൽ പഠിക്കുകയും സമയബന്ധിതമായി തയ്യാറാക്കി സമർപ്പിക്കുകയും ചെയ്യുന്നതാണ് ?
മിക്ക അധ്യാപകരും വൈകി വരുന്നവരെ ക്ലാസിനു പുറത്തു നിർത്തുന്നു. എന്നാൽ എന്നും വൈകി വരുന്ന സനീഷിനെ, ശാരി ടീച്ചർ ക്ലാസിൽ നിന്നും പുറത്താക്കുന്ന തിനു പകരം അവന്റെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള കാര്യങ്ങൾ മനസ്സിലാക്കി ക്ലാസ്സിൽ കയറ്റി. അധ്യാപികയുടെ ഈ പ്രവൃത്തി ഏത് മനഃശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Science A process approach or SAPA is an outcome of: