Challenger App

No.1 PSC Learning App

1M+ Downloads
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സ്കൂളുകൾക്ക് അടുത്തുള്ള റോഡുകൾ അപകടരഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഏത് ?

Aസേഫ് റോഡ് പദ്ധതി

Bസേഫ് സ്കൂൾ പദ്ധതി

Cസേഫ് കാമ്പസ് പദ്ധതി

Dജാഗ്രതയോടെ മുന്നോട്ട്

Answer:

A. സേഫ് റോഡ് പദ്ധതി

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെൻ്ററും (നാറ്റ്പാക്), കേരള റോഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി


Related Questions:

തനിമ, കൃതിക എന്നീ പദ്ധതികൾ ഏത് മേഖലയുമായി ബന്ധപ്പെട്ട കേരള സർക്കാർ നടപ്പാക്കുന്നവയാണ്?

വികേന്ദ്രീകരണ സമിതിയുടെ റിപ്പോർട്ട് പ്രകാരം വികേന്ദ്രികൃത ആസൂത്രണത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ താഴെപ്പറയുന്നവയിൽ ഉൾപ്പെട്ടിട്ടില്ലാ അത് ഏതാണ് ?

  1. സബ്സിഡിയറിറ്റി
  2. സ്വയം പര്യാപ്തത
  3. ഉത്തരവാദിത്തം
  4. സുതാര്യത
  5. സ്വയംഭരണo
    താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?
    എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം ഏത് ?
    റേഷൻ വിഹിതം എല്ലാമാസവും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി ?