App Logo

No.1 PSC Learning App

1M+ Downloads
വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ രൂപമാണ്

Aഋഷി

Bവിദുഷി

Cകേമൻ

Dശാന്തൻ

Answer:

B. വിദുഷി

Read Explanation:

വിദ്വാൻ -സ്ത്രീലിംഗ രൂപ-വിദുഷി


Related Questions:

തമ്പി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
ലേഖകൻ - സ്ത്രീലിംഗം എഴുതുക
താഴെ പറയുന്നവയിൽ സ്ത്രീലിംഗപ്രത്യയം വരാത്ത പ്രയോഗമേത്?
എതിർലിംഗമെഴുതുക - വിധവ :
മാതുലൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?