Challenger App

No.1 PSC Learning App

1M+ Downloads
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?

AA. ലാക്ടിക് ആസിഡ്

BB. ടാർടാറിക് ആസിഡ്

CC. സിട്രിക് ആസിഡ്

DD. അസെറ്റിക് ആസിഡ്

Answer:

D. D. അസെറ്റിക് ആസിഡ്

Read Explanation:

  • മോര് - ലാക്ടിക് ആസിഡ്

  • പുളി - ടാർടാറിക് ആസിഡ് 

  • വിനാഗിരി - അസെറ്റിക് ആസിഡ്


Related Questions:

പ്രധാനപ്പെട്ട ആൽക്കലികളിൽ ഉൾപ്പെടാത്തത് ഏത്?
ആസിഡും ആൽക്കലിയും കൂടിച്ചേരുമ്പോൾ ഉണ്ടാകുന്ന പ്രവർത്തനമാണ് ഏത്?
മോരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്?
തുരിശിന്റെ രാസനാമം എന്താണ് ?
ചുവപ്പ് ലിറ്റ്മസിനെ നീലയാക്കുന്ന പദാർത്ഥങ്ങൾ ഏത് വിഭാഗത്തിൽ പെടുന്നു?