Challenger App

No.1 PSC Learning App

1M+ Downloads
വിനാഗിരിയുടെ ജലീയ ലായനിയുടെ pH മൂല്യം എന്താണ് ?

Aഏഴിൽ കുറവ്

Bഏഴിൽ കൂടുതൽ

Cഏഴ്

Dഇവയൊന്നുമല്ല

Answer:

A. ഏഴിൽ കുറവ്

Read Explanation:

  • വിനാഗിരി എന്നത് അസറ്റിക് ആസിഡിന്റെ (Acetic acid - CH3COOH) ഒരു നേർത്ത ജലീയ ലായനിയാണ്. ആസിഡുകൾക്ക് pH മൂല്യം 7-ൽ കുറവായിരിക്കും.

  • ആപ്പിൾ സിഡെർ വിനാഗിരിയുടെ pH ഏകദേശം 4.25 മുതൽ 5.00 വരെയാണ്.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്?

  1. i. ഒരു ലായനിയുടെ ഹൈഡ്രജൻ അയോൺ ഗാഢത 100 മടങ്ങ് വർദ്ധിക്കുമ്പോൾ pH മൂല്യം '1' യൂണിറ്റ് വർദ്ധിക്കുന്നു
  2. ii. pH പേപ്പർ ഉപയോഗിച്ച് 1-14 പരിധിയിൽ 0.05 കൃത്യതയോടെ pH മൂല്യം കണ്ടുപിടിക്കാൻ സാധിക്കും
  3. iii. മനുഷ്യരക്തം ദുർബല ആസിഡ് സ്വഭാവം കാണിക്കുന്നു
    ശുദ്ധജലത്തിൽ നാരങ്ങാനീര് ചേർക്കുമ്പോൾ അതിന്റെ pH ന് എന്ത് മാറ്റം വരുന്നു ?

    ലവണങ്ങളെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏവ?

    1. ആസിഡും ആൽക്കലിയും പ്രവർത്തിക്കുമ്പോൾ ലവണവും ജലവും ഉണ്ടാകുന്നു.
    2. ഉണ്ടാവുന്ന ലവണം വൈദ്യുതപരമായി ചാർജ് ഉള്ളതായിരിക്കും.
    3. ലവണങ്ങളിലെ പോസിറ്റീവ്, നെഗറ്റീവ് അയോണുകളുടെ ചാർജുകളുടെ തുക പൂജ്യമായിരിക്കും.
    4. സോഡിയം ഹൈഡ്രോക്സൈഡും ഹൈഡ്രോക്ലോറിക് ആസിഡും പ്രവർത്തിച്ചാൽ ഉണ്ടാകുന്ന ഉൽപ്പന്നം ഉപ്പ് (NaCl) മാത്രമാണ്.
      അമ്ലമഴയുടെ pH മൂല്യം ഏകദേശം
      Which substance has the lowest pH?