വിന്ധ്യ പർവ്വതത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന പർവ്വതനിര :
Aആര്യവല്ലി പർവ്വതനിര
Bപശ്ചിമഘട്ടം
Cസത്പുര പർവ്വതനിര -
Dപൂർവ്വഘട്ടം -
Aആര്യവല്ലി പർവ്വതനിര
Bപശ്ചിമഘട്ടം
Cസത്പുര പർവ്വതനിര -
Dപൂർവ്വഘട്ടം -
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.പൂർണ്ണമായും ഇന്ത്യയിൽ സ്ഥിതി ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് കാഞ്ചൻ ജംഗ.
2.ഉത്തരാഖണ്ഡിൽ ആണ് കാഞ്ചൻജംഗ സ്ഥിതി ചെയ്യുന്നത്.
3.പൂർണമായും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി നന്ദാദേവി ആണ്.
4.7817 മീറ്റർ ഉയരമാണ് നന്ദാദേവിക്കുള്ളത്.