App Logo

No.1 PSC Learning App

1M+ Downloads
വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ എന്ത് പറയുന്നു?

Aസന്തുലിതാവസ്ഥ

Bസന്തുലിതഅളവ്

Cഅസന്തുലിതാവസ്ഥ

Dസന്തുലിതവില

Answer:

C. അസന്തുലിതാവസ്ഥ

Read Explanation:

വിപണിയിൽ ചോദനവും പ്രദാനവും തുല്യമല്ലാത്ത അവസ്ഥയെ അസന്തുലിതാവസ്ഥ എന്ന പറയുന്നത്


Related Questions:

ഓന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം
ഐക്യരാഷ്ട്ര സഭ ഏത് വർഷമാണ് 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്ന ആശയം മുന്നോട്ട് കൊണ്ട് വന്നത് ?
വ്യാവസായിക വികസനം ഏത് പഞ്ചവത്സരപദ്ധതി ലക്ഷ്യമിടുന്നതായിരുന്നു?
ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?
താഴെ തന്നിരിക്കുന്നവയിൽ ഡിജിറ്റൽ മാർകെറ്റിംഗിൻറെ മറ്റൊരു പേര്