Challenger App

No.1 PSC Learning App

1M+ Downloads
വിപരീതപദമെഴുതുക - പരദേശം :

Aവിദേശം

Bസ്വദേശം

Cപ്രദേശം

Dഅന്യദേശം

Answer:

B. സ്വദേശം

Read Explanation:

ദൗർബല്യം * പ്രാബല്യം

അനവദ്യം * അവദ്യം 

രോഹം * അവരോഹം 

പ്രതിലോമം * അനുലോമം 

ആസ്‌ഥ * അനാസ്‌ഥ 


Related Questions:

പ്രകൃതി എന്ന വാക്കിന്റെ വിപരീതപദം എന്ത്
അനുലോമം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?
വിപരീതപദമെഴുതുക - ചഞ്ചലം
ആരോഹണം എന്ന വാക്കിൻ്റെ വിപരീതപദം ?
നിരുപാധികം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?