Challenger App

No.1 PSC Learning App

1M+ Downloads
വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന വിപ്ലവം?

Aഫ്ര ഞ്ച് വിപ്ലവം

Bഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം

Cചൈനീസ് വിപ്ലവം

Dറഷ്യൻ വിപ്ലവം

Answer:

A. ഫ്ര ഞ്ച് വിപ്ലവം

Read Explanation:

  • ഫ്രഞ്ച് വിപ്ലവകാലത്തെ ഫ്രാൻസ് ലെ ചക്രവർത്തി --ലൂയി 16

  • ഫ്രാൻസ് ഭരിച്ച ലൂയി രാജാക്കന്മാരുടെ വംശം -- ബുർബൻ വംശം

  • ലൂയി രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ - ലൂയി 14

  • വെഴ്സയ് കൊട്ടാരം പണി കഴിപ്പിച്ച രാജാവ് --ലൂയി 14


Related Questions:

In 1789, the National Constituent Assembly issued The Declaration of ...................
ആധുനിക ഫ്രാൻസിൻ്റെ ശില്പി എന്നറിയപ്പെടുന്നത് ആരാണ് ?
ഫ്രഞ്ച് വിപ്ലവം സ്വാധീനം ചെലുത്തിയ ഇന്ത്യൻ ഭരണാധികാരി ഇവരിൽ ആരായിരുന്നു?
ഫ്രാൻസിൽ നിലനിന്നിരുന്ന 'ഡയറക്ടറിയെ' തന്ത്രപരമായി അധികാരത്തിൽ നിന്നും നീക്കി നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തത് ഏതു വർഷമായിരുന്നു ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പുരോഹിതന്മാരടങ്ങിയ ഫസ്റ്റ് എസ്റ്റേറ്റും പ്രഭുക്കന്മാർ അടങ്ങിയ സെക്കൻഡ്  എസ്റ്റേറ്റും സാധാരണക്കാർ അടങ്ങിയ തേർഡ് എസ്റ്റേറ്റും ചേർന്നതായിരുന്നു  ഫ്രഞ്ച് സമൂഹത്തിൽ നിലനിന്നിരുന്ന എസ്റ്റേറ്റ് ജനറൽ.

2.പുരോഹിതൻമാരും പ്രഭുക്കൻമാരും എണ്ണത്തിൽ വളരെ കുറവായിരുന്നു. എന്നാൽ, ഭൂരിഭാഗം ഭൂമിയും സ്വത്തുവകകളും ഇവരാണ് കൈവശം വെച്ചിരുന്നത്.

3.മൂന്നാം എസ്റ്റേറ്റിൽ ഉൾപ്പെടുന്ന കർഷകർക്കും സാധാരണക്കാർക്കും യാതൊരു അവകാശവും ലഭിച്ചിരുന്നില്ല.