App Logo

No.1 PSC Learning App

1M+ Downloads
വിഭവങ്ങൾക്കായി ആശ്രയിക്കാവുന്ന ലേണിങ് മാനേജ്മെന്റ് സിസ്റ്റം ?

Aദിക്ഷ

Be@ വിദ്യ

Cഇ-പാഠശാല

Dജി. സ്യൂട്ട്

Answer:

C. ഇ-പാഠശാല

Read Explanation:

  • വിഭവങ്ങൾക്കായി ആശ്രയിക്കാവുന്ന ലേണിങ് മാനേജ്മെന്റ് സിസ്റ്റം - ഇ-പാഠശാല 

 

  • സ്കൂൾ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പോർട്ടൽ - DIKSHA (Digital Infrastructure for Knowledge Sharing)

 

  • അപ്പർ പ്രൈമറി ക്ലാസുകളിലേക്കുള്ള ഐ.സി.ടി ആക്ടിവിറ്റി പുസ്തകങ്ങൾ അറിയപ്പെടുന്നത് - e@ വിദ്യ

 

  • അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം - ജി. സ്യൂട്ട്
     

Related Questions:

Unit used to measure speed of Hard disk?
Find the odd one.
What is meant by the term RAM?
Father of supercomputer in india is
Example for 3rd generation computers is