Challenger App

No.1 PSC Learning App

1M+ Downloads
വിമാനങ്ങളിൽ ഉപയോഗിക്കുന്ന 'LEAP' എഞ്ചിനുകൾക്കായുള്ള സഫ്രാൻ (Safran) ഗ്രൂപ്പിന്റെ ഏറ്റവും വലിയ MRO (Maintenance, Repair, and Overhaul) കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

Aബാംഗ്ലൂർ

Bഹൈദരാബാദ്

Cചെന്നൈ

Dമുംബൈ

Answer:

B. ഹൈദരാബാദ്

Read Explanation:

  • ഫ്രഞ്ച് വിമാന എഞ്ചിൻ നിർമ്മാതാക്കളാണ് സഫ്രാൻ (Safran)

  • LEAP' എഞ്ചിനുകൾക്കായി സഫ്രാൻ ആഗോളതലത്തിൽ സ്ഥാപിച്ചിട്ടുള്ള ഏറ്റവും വലിയ MRO കേന്ദ്രമാണിത്.


Related Questions:

ഇന്ത്യയുടെ ധാതു നിക്ഷേപ കലവറ എന്നറിയപ്പെടുന്ന പ്രദേശം?
ഇന്ത്യയിൽ ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?
2025 സെപ്റ്റംബറിൽ യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് കൺവെൻഷൻ താത്കാലിക പട്ടികയിൽ ഇടംനേടിയ കേരളത്തിലെ പ്രദേശം ?
What is the width is to length ratio of our National Flag ?
Industrial group to construct the Statue of Unity in Gujarat :