App Logo

No.1 PSC Learning App

1M+ Downloads
വിമാനങ്ങളുടെ സഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷപാളി ഏത് ?

Aമെസോസ്ഫിയർ

Bഅയണോസ്ഫിയർ

Cസ്ട്രാറ്റോസ്ഫിയർ

Dട്രോപോസ്ഫിയർ

Answer:

C. സ്ട്രാറ്റോസ്ഫിയർ

Read Explanation:

വായുവിന്റെ തിരശ്ചീന ചലനംമൂലം വിമാന ങ്ങളുടേയും ജെറ്റ് വിമാനങ്ങളുടേയും സഞ്ചാരത്തിന് അനുയോജ്യമായ മണ്ഡലമാണ് സ്ട്രാറ്റോസ്ഫിയർ.


Related Questions:

അന്തരീക്ഷത്തിന്റെ പാളികൾക്കനുസരിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം
ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
  1. ധരാതലീയ ഭൂപടത്തിൽ വടക്ക് - തെക്ക് ദിശയിൽ വരച്ചിട്ടുള്ള ചുവപ്പ് രേഖകൾ 
  2. ഇവയുടെ മൂല്യം കിഴക്ക് ദിശയിലേക്ക് പോകുംതോറും കൂടിവരുന്നു
  3. ഭൂതലത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതുവശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാന നിർണ്ണയത്തിന് പരിഗണിക്കുക

ഏത് രേഖകളെക്കുറിച്ചാണ് മുകളിൽ പറയുന്നത് ? 

വർഷം മുഴുവനും ഒരേ ദിശയിൽ വീശുന്ന കാറ്റുകൾ ഏതാണ് ?
ലാബ്രഡോർ കറന്റ് , ബെന്‍ഹ്വെല കറന്റ് , ഗൾഫ് സ്ട്രീം , അംഗോള കറന്റ് , ഗിനിയ കറന്റ് തുടങ്ങിയവ ഏത് സമുദ്രത്തിലെ പ്രവാഹങ്ങളാണ് ?