Challenger App

No.1 PSC Learning App

1M+ Downloads
വിമാന നിർമ്മാണക്കമ്പനിയായ ബോയിങ് അവരുടെ ഗവേഷണ കേന്ദ്രം ആരംഭിക്കുന്ന ഇന്ത്യയിലെ ഏത് പ്രദേശത്താണ് ?

Aദേവനഹള്ളി

Bമംഗലാപുരം

Cകോയമ്പത്തൂർ

Dഇൻഡോർ

Answer:

A. ദേവനഹള്ളി

Read Explanation:

• കർണാടകയിലെ ദേവനഹള്ളിയിലെ ഹൈടെക്ക് എയറോ സ്പേസ് പാർക്കിൽ ആണ് ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത് • വിമാനങ്ങളിൽ മാലിന്യം പുറംതള്ളുന്നത് ഇല്ലാതാക്കി പ്രകൃതി സൗഹൃദ സാങ്കേതികവിദ്യ വ്യോമയാന മേഖലയിൽ നടപ്പാക്കുകയാണ് ഗവേഷണ കേന്ദ്രത്തിൻറെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്


Related Questions:

ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് റൂർക്കല സ്ഥിതി ചെയ്യുന്നത് എവിടെ?
ഇന്ത്യയിലെ യുറേനിയം ഖനി :
ദുര്‍ഗ്ഗാപ്പൂര്‍ ഇരുമ്പുരുക്ക് നിര്‍മ്മാണശാലയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്ന വിദേശരാജ്യം ഏത് ?
താഴെപ്പറയുന്നവയിൽ ജർമ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത്?
താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?