വിറ്റാമിൻ Aയുടെ തുടർച്ചയായ അഭാവം കാരണം കാഴ്ച്‌ച പൂർണ്ണമായും നഷ്ടപ്പെടുന്ന രോഗാവസ്ഥയുടെ പേരെന്ത്?
Aസീറോഫ്താൽമിയ
Bഗ്ലോക്കോമ
Cഅസ്റ്റിഗ്‌മാറ്റിസം
Dവർണ്ണാന്ധത
Aസീറോഫ്താൽമിയ
Bഗ്ലോക്കോമ
Cഅസ്റ്റിഗ്‌മാറ്റിസം
Dവർണ്ണാന്ധത
Related Questions:
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.അയോഡിന്റെ അഭാവം ഗോയിറ്റർ എന്ന രോഗത്തിലേക്ക് നയിക്കുന്നു.
2.തൊണ്ടയിലെ തൈറോയ്ഡ് ഗ്രന്ഥി വീങ്ങുന്ന അവസ്ഥയ്ക്ക് പറയുന്ന പേരാണ് സിംപിൾ ഗോയിറ്റർ (തൊണ്ടമുഴ).
ഇവയിൽ ശരിയായ പ്രസ്താവന ഏത്?