Challenger App

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട്, കോർണിയ അതാര്യമായിത്തീരുന്നു . തുടർന്ന് അന്ധതയിലേക്ക് നയിക്കുന്നു . ഈ അവസ്ഥയുടെ പേര് ?

Aഗ്ലോക്കോമ

Bതിമിരം

Cസീറോഫ്താൽമിയ

Dനിശാന്ധത

Answer:

C. സീറോഫ്താൽമിയ

Read Explanation:

  • വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട്, കോർണിയ അതാര്യമായിത്തീരുന്നു . തുടർന്ന് അന്ധതയിലേക്ക് നയിക്കുന്നു . ഈ അവസ്ഥയാണ് സീറോഫ്താൽമിയ
  • നേത്രഗോളത്തിലെ മർദ്ദം അസാധാരണമായി വർധിക്കുന്നത് മൂലം ഉണ്ടാകുന്ന രോഗമാണ് ഗ്ലോക്കോമ 
  • പ്രായം കൂടുന്തോറും കണ്ണിലെ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്ന അവസ്ഥയാണ് തിമിരം
  • രാത്രി കാഴ്ച കുറയുന്ന അവസ്ഥയാണ് നിശാന്തത

Related Questions:

ജീവകം ബി 3യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത് ?
Beri Beri is caused due to the deficiency of:
Which is niacin deficiency disease?
സ്കര്‍വി എന്ന രോഗം ഉണ്ടാകുന്നത് ഏത് ജീവകത്തിന്റെ കുറവുമൂലം?

ജീവകങ്ങളും അവയുടെ അപര്യാപ്തതാ രോഗങ്ങളും തന്നിരിക്കുന്നു. തെറ്റായ ജോഡികൾ ഏവ?