Challenger App

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ A യുടെ ലഭ്യത കുറയുമ്പോൾ ഉണ്ടാക്കുന്ന ഒരുരോഗം ഏത്?

Aമയോപിയ

Bനിശാന്ധത

Cവർണാന്ധത

Dഗ്ലോക്കോമ

Answer:

B. നിശാന്ധത

Read Explanation:

  • മയോപിയ (Myopia): കണ്ണിന്റെ ഒരു സാധാരണമായ ദൃഷ്ടിദോഷമാണ്. ഇത് ദൂരത്തിലുള്ള വസ്തുക്കൾതെളിഞ്ഞു കാണപ്പെടാതെ, അടുത്തുള്ളവ വ്യക്തമായി കാണപ്പെടുന്ന അവസ്ഥയാണ്.വിറ്റാമിൻ A യുമായി ബന്ധമില്ല.

  • വർണാന്ധത (Color Blindness): ജനിതക കാരണങ്ങളാൽ ഉണ്ടാകുന്നു, വിറ്റാമിൻ A യുമായി ബന്ധമില്ല.

  • ഗ്ലോക്കോമ (Glaucoma): കണ്ണിലെ പ്രഷർ വർദ്ധിച്ചതുമൂലമുണ്ടാകുന്ന രോഗം, ഇത് വിറ്റാമിൻ A കുറവിന്റെ ഫലമല്ല.


Related Questions:

Which among the following is a reason for Astigmatism?
ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം ?
Area of keenest vision in the eye is called?
How many layers of skin are in the epidermis?
മൂക്കിന്റെ അസ്ഥി ഒടിഞ്ഞാൽ ഉണ്ടാകുന്ന അവസ്ഥ താഴെപ്പറയുന്നവയിൽ ഏതൊക്കെയാണ്