വിലയിരുത്തല്‍തന്നെ പഠനം (ASSESSMENT AS LEARNING) ആകുന്നതിന് കൂടുതല്‍ സാധ്യതയുളള പ്രവര്‍ത്തനം ഏതാണ് ?
Aഅധ്യാപിക പഠനോല്പന്നങ്ങള്‍ വായിച്ച് തെറ്റു തിരുത്തി നല്‍കുമ്പോള്‍
Bപഠനത്തിനിടയില്‍ ക്ലാസ് ടെസ്റ്റുകള്‍ നടത്തുമ്പോള്‍
Cഓരോ യൂണിറ്റിന്റെയും ഒടുവില്‍ എഴുത്തുപരീക്ഷ നടത്തുമ്പോള്‍
Dകുട്ടികള്‍ സ്വയം വിലയിരുത്തി മെച്ചപ്പെട്ട സാധ്യതകള്‍ കണ്ടെത്തുമ്പോള്‍