Challenger App

No.1 PSC Learning App

1M+ Downloads
വിലയിൽ എത്ര മാറ്റമുണ്ടായാലും ചോദനത്തിൽ യാതൊരു മാറ്റവും ഉണ്ടാകാത്ത അവസ്ഥയെ ---------------------എന്ന് പറയുന്നു? അവസ്ഥ തിരിച്ചറിയുക?

Aഏകാത്മക ചോദനം

Bഇലാസ്തിക ചോദനം

Cപൂർണ്ണ ഇലാസ്തികമല്ലാത്ത ചോദനം

Dപൂർണ്ണ ഇലാസ്തിക ചോദനം

Answer:

C. പൂർണ്ണ ഇലാസ്തികമല്ലാത്ത ചോദനം

Read Explanation:

പൂർണ്ണ ഇലാസ്തികമല്ലാത്ത ചോദനം [ Perfectly inelastic demand ]

  • വിലയിൽ എത്ര മാറ്റമുണ്ടായാലും ചോദനത്തിൽ യാതൊരു മാറ്റവും ഉണ്ടാകാത്ത അവസ്ഥയാണ് പൂർണ്ണ ഇലാസ്തികമല്ലാത്ത ചോദനം.

Related Questions:

ഒരു നിശ്ചിത സാങ്കേതികവിദ്യ ഉപയോഗിച്ച് പരമാവധി ഉൽപ്പന്നം ഉല്പാദിപ്പിക്കുവാൻ കഴിയുന്ന നിവേശങ്ങളുടെ[ Input ] വിവിധ സംയോഗത്തെ ----------------------------------- എന്ന് പറയുന്നു?
ഒരു ചരക്കിന് അല്ലെങ്കിൽ സേവനത്തിന് ആവശ്യങ്ങളെ സംതൃപ്തമാക്കുന്നതിനുള്ള കഴിവിനെ --------------എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്. എങ്കിൽ ആ പദം ഏത്?
ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നതാണ് .......................
ഉപഭോഗത്തിലെ ഒരു യൂണിറ്റ് മാറ്റത്തിന്റെ ഫലമായി ആകെ ഉപയുക്തതയിൽ കൂട്ടി ചേർക്കപ്പെടുന്ന ഉപയുക്തതയെ -----------------എന്ന് പറയുന്നു?
ഒരു വസ്തുവിന്റെ ഓരോ അധിക യൂണിറ്റും ഉപഭോഗം ചെയ്യുമ്പോൾ അതിൽ നിന്നും സീമാന്ത ഉപയുക്തത കുറഞ്ഞുവരുന്നു എന്ന തത്വം ഏത് നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു?