വിലാസിനി എന്നത് ആരുടെ തൂലികാനാമമാണ്?Aഎം ആർ നായർBപി വി അയ്യപ്പൻCപി സി കുട്ടികൃഷ്ണൻDഎംകെ മേനോൻAnswer: D. എംകെ മേനോൻ Read Explanation: പൂർണ്ണനാമം- മൂർക്കനാട് കൃഷ്ണൻകുട്ടി മേനോൻ. അവകാശികൾ എന്ന ബൃഹത്തായ നോവലാണ് പ്രശസ്ത കൃതിRead more in App