App Logo

No.1 PSC Learning App

1M+ Downloads
വില്യം ലോഗൻ മലബാർ മാന്വൽ പ്രസിദ്ധപ്പെടുത്തിയ വർഷം ?

A1910

B1885

C1901

D1887

Answer:

D. 1887

Read Explanation:

മലബാർ മാന്വൽ

  • മലബാറിലെ കളക്ടറായും, ജില്ലാ ജഡ്ജിയായും സേവനമനുഷ്ഠിച്ചിരുന്ന സ്കോട്ട്ലൻഡുകാരനായ വില്യം ലോഗൻ  കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥം.
  • 1887-ൽ ആണ് മലബാർ മാന്വൽ പ്രസിദ്ധീകരിച്ചത്.
  • കേരളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന 20 വർഷക്കാലത്തോളം വില്യം ലോഗൻ നടത്തിയ യാത്രകളിൽനിന്നും പഠനങ്ങളിൽ നിന്നും ലഭിച്ച അപൂർവ്വ വിവരങ്ങളാണ് ഗ്രന്ഥത്തിൽ ഉള്ളത്.
  • നാലു വോളിയങ്ങളിലായി മലബാറിൻ്റെ പ്രവിശ്യ, ജനങ്ങൾ, ചരിത്രം, ഭൂമി എന്നിവയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഈ ഗ്രന്ഥത്തിൽ ഉണ്ട്

Related Questions:

'ത്രിപ്പടി ദാനം" നടത്തിയ തിരുവിതാംകൂർ ഭരണാധികാരി :
തൃപ്പടിദാനത്തിലൂടെ സാമ്രാജ്യം മുഴുവനും ശ്രീപത്മനാഭനു സമർപ്പിച്ച ഭരണാധികാരി :
തിരുവിതാംകൂറിൽ "അലോപ്പതി" ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി ?
തിരുവിതാംകൂറിൽ ആദ്യമായി മറവപ്പട എന്ന പേരിൽ സൈന്യത്തെ ഏർപ്പെടുത്തിയ രാജാവ് ആര് ?
തിരുവനന്തപുരത്ത് ദുർഗുണപാഠശാല സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?