'വില്ലി-വില്ലീസ്' ചക്രവാതം സാധാരണ വീശുന്ന പ്രദേശം?
Aഅമേരിക്ക
Bജപ്പാൻ
Cചൈന
Dഓസ്ട്രേലിയ
Answer:
D. ഓസ്ട്രേലിയ
Read Explanation:
• സൈക്ലോൺ (Cyclone) - ബംഗാൾ ഉൾക്കടൽ
• ഹൂറികെയ്ൻ (Hurricane) - കരിബിയൻ കടൽ , മെക്സിക്കോ ഉൾക്കടൽ
• ടൈഫൂൺസ് - ചൈന കടൽ
• തൈഫു - ജപ്പാൻ
• ടൊർണാഡോ - അമേരിക്ക
• വില്ലി-വില്ലീസ് - ഓസ്ട്രേലിയ