Challenger App

No.1 PSC Learning App

1M+ Downloads
വില്ലേജ് പഞ്ചായത്തത്തുകൾ രൂപീകരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളെ ചുമതല പ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം ?

A54

B40

C52

D42

Answer:

B. 40

Read Explanation:

  • വില്ലേജ് പഞ്ചായത്തത്തുകൾ രൂപീകരിക്കാൻ സംസ്ഥാന ഗവണ്മെന്റുകളെ ചുമതല പ്പെടുത്തുന്ന ഭരണഘടനാ അനുച്ഛേദം-അനുച്ഛേദം 40


Related Questions:

Where is the headquarters of Kila, an autonomous organization that provides training to representatives, officials, and social workers of local self-government bodies in Kerala?
"ജനാധിപത്യത്തിന്റെ നെടും തൂണുകൾ' എന്നറിയപ്പെടുന്നത്?
ഗ്രാമസഭ യോഗങ്ങൾ കുറഞ്ഞത് എത്രകാലം കൂടുമ്പോഴാണ് ഗ്രാമപഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് ചേരേണ്ടത് ?
The term 'Panchayati Raj' was coined by
ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?